എകരൂൽ: വെസ്റ്റ് ഇയ്യാട് പടിഞ്ഞാറെ പൊയിൽ സി.പി. രാധ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ (റിട്ട. അധ്യാപകൻ, ഇയ്യാട് സി.സി യു.പി സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ഭാസ്കരൻ, ലോഹിതാക്ഷൻ, കൃഷ്ണൻ, സരോജിനി, കമല, ലളിത, പരേതരായ കേളപ്പൻ, കുമാരൻ. സഞ്ചയനം ശനിയാഴ്ച.