പറമ്പിൽ ബസാർ: നമ്പിയങ്ങാടത്ത് ബീരാൻകോയയുടെ ഭാര്യ റസിയബി (60) നിര്യാതയായി. മക്കൾ: ഷാജഹാൻ, ഫിൽഷാദ്, അസ്മാബി. മരുമക്കൾ: അബ്ദുൽ ബാരി സഖാഫി, നുസ്രത്ത്, അൻസിത.