വെള്ളറട: മലയിന്‍കാവ് മാവുവിളവീട്ടില്‍ ജെ. കുട്ടപ്പന് (79) നിര്യാതനായി. ഭാര്യ: പരേതയായ ഗ്ലോറി. മക്കള്‍: ശോഭ, സുരേഷ്. മരുമക്കള്‍: രാജന്, ഗിരിജ. പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.