നെടുമങ്ങാട്: കുശർകോട് പുന്നപുരം ശ്രീരാഗത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ എം. കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ: ശ്രീലാൽ, ശ്രീജ. മരുമക്കൾ: രാജി, അജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.