വെഞ്ഞാറമൂട്: ബ്ലോക്ക് ഓഫിസിനുസമീപം വസന്താശ്രമത്തില് പരേതനായ ഡോ. ഫെയ്സി ഇബ്രാഹിമിന്റെ (കെ.വി.എം ഹോസ്പിറ്റല്‍) ഭാര്യ ആരിഫാ ബീഗം (83) നിര്യാതയായി. മക്കള്‍: ഫൗസിയ, ഫൈസ, ഡോ. ഫസിയ (കെ.ടി.സി.ടി ഹോസ്പിറ്റല്‍, ചാത്തന്‍പാറ), ഫൈസല്‍. മരുമക്കള്‍: ജമാല്‍ മുഹമ്മദ്, അബ്ദുല്‍ സലാം, ഡോ. അസ്ഹറുദ്ദീന് (കെ.ടി.സി.ടി ഹോസ്പിറ്റല്‍, ചാത്തന്‍പാറ).