തിരുവനന്തപുരം: പി.ടി.പി നഗർ വിജയയിൽ പരേതനായ ജനാർദനൻനായരുടെ (റിട്ട.ആർമി) ഭാര്യ ഡി.പി.ഐ ജങ്ഷൻ കുക്കിലിയാർ കെ.എൽ.ആർ 2ൽ പി. വിജയമ്മ (87, റിട്ട. സഹകരണ രജിസ്ട്രാർ ഓഫിസ്) നിര്യാതയായി. മക്കൾ: ലതാംബിക, സുമ, സതീഷ് കുമാർ (റിട്ട. കാനറാബാങ്ക്), വേണുഗോപാൽ. മരുമക്കൾ: കൊച്ചപ്പൻനായർ, ജയശ്രീ, ജലജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.