മലയിൻകീഴ്: വിഷ്ണുപുരം വിനോദ് ഭവനിൽ എം. വേണുഗോപാലൻനായർ (74) നിര്യാതനായി. ഭാര്യ: കെ. ഓമനയമ്മ. മക്കൾ: വിനോദ്, അശ്വതി ദേവി. മരുമക്കൾ: രഞ്ജു, കെ. ജയചന്ദ്രൻനായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.