കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ വത്സല മന്ദിരത്തിൽ വാസുദേവൻ പിള്ള (73) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: സന്തോഷ്കുമാർ, സംഗീത. മരുമക്കൾ: രതീഷ്കുമാർ (ജനറൽ ആശുപത്രി, തിരുവനന്തപുരം), ഗീതു.