കിളിമാനൂർ: മടവൂർ തുമ്പോട് പഴുവടി അജി വിലാസത്തിൽ തങ്കപ്പക്കുറുപ്പ് (69) മലയ്ക്കൽ പൊയ്കമുക്ക് അഷ്ടമിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ബേബിയമ്മ. മക്കൾ: അജിത് കുമാർ (കെ.എസ്.ആർ.ടി.സി), അജിതകുമാരി (റെയിൽവേ). മരുമക്കൾ: ഷൈലാനാഥ്, ശ്രിബി (ഗവ.എച്ച്.എസ്, പോങ്ങനാട്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.