പേരൂർക്കട: എ.കെ.ജി നഗർ വാളിപ്ലാമൂട് വീട്ടിൽ ടി. ജയകുമാർ (64) നിര്യാതനായി. ഭാര്യ: സ്വപ്നകുമാരി. മക്കൾ: ജിജി, ജിജിൽ കുമാർ. മരുമക്കൾ: സന്തോഷ്, കാജൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.