കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ലീല, പരേതനായ ബാലകൃഷ്ണൻ നായർ. മരുമക്കൾ: രാമചന്ദ്രൻ, ഗിരിജ. സഹോദരങ്ങൾ: ദാമോദരൻ നായർ, ഗോപാലൻ നായർ (സുഹാസം), ദേവി അമ്മ (മുത്താമ്പി), പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.