നാദാപുരം: പൗരപ്രധാനിയും മുസ്ലിംലീഗ് നേതാവുമായിരുന്ന താനക്കോട്ടൂരിലെ നെല്യാട്ട് താമസിക്കുന്ന താനിയേറ്റ അമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: പൊയിൽ ആമിന. മക്കൾ: ഉസ്മാൻ (ഖത്തർ), മൂസ (ദുബൈ), ഹസ്സൈൻ (ദുബൈ). സഹോദരങ്ങൾ: ബിയ്യാത്തു, അബ്ദുല്ല, മൊയ്തു, പരേതരായ താനിയേറ്റ ഹസ്സൻ, ആമി. മരുമക്കൾ: ജസീല, ആയിഷ, എം.പി. അമീന.