ചോറോട്: മുട്ടുങ്ങൽപാറ തൈക്കണ്ടിയിൽ ശ്രീശാലയത്തിൽ ശാന്ത (71) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീശൻ, ശ്രീശ, സന്ധ്യ. മരുമക്കൾ: രേഷ്മ (കോടിയേരി), രജീഷ് (തണ്ണീർപന്തൽ). സഹോദരങ്ങൾ: ദേവി, ബാലൻ, ലക്ഷ്മി, സുനീതി, പരേതയായ ജാനു.