കൊയിലാണ്ടി: ചേലിയ കീഴലത്ത് കല്യാണി അമ്മ (74) നിര്യാതയായി. സഹോദരങ്ങൾ: നാരായണി അമ്മ, പരേതരായ ഇത്തുക്കുട്ടി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച.