നന്തി ബസാർ: ചിങ്ങപുരം എളമ്പിലാട് പറമ്പിൽ താഴ കേളപ്പൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സജി (ഇലക്ട്രീഷ്യൻ), സനിൽ (ബഹ്റൈൻ), സനിത. മരുമക്കൾ: സിനി (കുരുടിമുക്ക്), സുധീർ (ബഹ്റൈൻ). സഹോദരങ്ങൾ: ചെക്കോട്ടി, പരേതയായ ചിരുത.