കോഴിക്കോട്: നാലാംഗേറ്റിനു സമീപം മണ്ടൂക്ക് രാധാകൃഷ്ണൻ (റിട്ട. ബി.ഇ.എം.എൽ ബാംഗ്ലൂർ -88) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: സംഗീത, സന്ദീപ്. മരുമകൻ: ബിബീഷ്. സഹോദരങ്ങൾ: സരോജിനി, സുനിത, പരേതരായ സബിത, ലീലാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.