വടകര: മേലെ അരിക്കാത്ത് ചോയിക്കുട്ടി (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: മിനി, അനിൽകുമാർ, ഷാനി. മരുമക്കൾ: പ്രസാദ്, പ്രജില, സലീഷ്. സഹോദരങ്ങൾ: പുഷ്പ, ചന്തുക്കുട്ടി, തങ്കമണി, പരേതരായ ഗോപാലൻ, രാജൻ.