കുന്ദമംഗലം: പന്തീർപാടം പരേതനായ കാരക്കുന്നുമ്മൽ ചെറുണ്ണിയുടെ ഭാര്യ തങ്കം (68) നിര്യാതയായി. മക്കൾ: ലിനീഷ്, മിനി, നിഷ, ഷൈനി, പരേതനായ റിനീഷ്. മരുമക്കൾ: പ്രമോദ് (ആർ.ഇ.സി), വത്സരാജ് (കുന്നത്തറ), ബിജു (ചുലൂർ), ഷീന, ലിജ. സഞ്ചയനം തിങ്കളാഴ്ച.