വടകര: പതിയാരക്കര മനയിൽ താഴകുനിയിൽ താമസിക്കുന്ന ചേര്യമ്പത്ത് ബിന്ദു (50) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ (ബംഗളൂരു). മക്കൾ: കൃഷ്ണേന്ദു, കിരൺരാജ്, രാഹുൽരാജ്. മരുമകൻ: രജീഷ് (കെ.എസ്.ഇ.ബി, കൂട്ടങ്ങാരം). സഹോദരങ്ങൾ: ആനന്ദ് (ഹൈദരാബാദ്), രാമചന്ദ്രൻ, ഷാജി.