തിരുവമ്പാടി: തമ്പലമണ്ണ തച്ചുകുന്നേൽ സേവ്യർ ജോർജിന്റെ ഭാര്യ മോളി (58) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. മക്കൾ: ആൽവിൻ, ആൽഫ. കൂടരഞ്ഞി കൽപിനി കുഴിഞ്ഞാലിൽ കുടുംബാംഗമാണ് പരേത