വടകര: പുതുപ്പണം പുതിയപുരയിൽ കുമാരൻ (77) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ജിനചന്ദ്രൻ, വിമല, റീന. മരുമക്കൾ: നാരായണൻ (ചെമ്മരത്തൂർ), ഗണേശൻ (ചെമ്മരത്തൂർ), രജനി (കച്ചേരി). സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ ചാത്തു, കേളപ്പൻ, മാതു, നാരായണി, അനന്തൻ.