തിരുവമ്പാടി: പാമ്പിഴഞ്ഞപാറ മൂക്കണ്ണൻ നാസർ (48) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫിറോസ്, ഫിജാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.