എകരൂൽ: കരിയാത്തൻകാവ് മനത്താൻകണ്ടി അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: നഫീസ (പാലങ്ങാട്). മക്കൾ: അജ്റൂഫ് നിസാർ, ആഷിഫ.
മരുമക്കൾ: ഹസീബ, സുഹാസ് (കിനാലൂർ). സഹോദരങ്ങൾ: ഫാത്തിമ (പുന്നശ്ശേരി), ജമീല (ഒടുപാറ), പുല്ലങ്ങോട്ട് അശ്റഫ് (കരിയാത്തൻകാവ്).