പേരാമ്പ്ര: പന്നിക്കോട്ടൂരിലെ ഒറ്റക്കണ്ടം ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാന്ത കടിയങ്ങാട് (അംഗൻവാടി ടീച്ചർ), ഗോപി ഒറ്റക്കണ്ടം (ആർട്ടിസ്റ്റ്), ജി. രവി (റിട്ട. അധ്യാപകൻ, എഴുത്തുകാരൻ), ഒ.ജി. റീന (സൂപ്രണ്ട്, കോഴിക്കോട് കോർപറേഷൻ). മരുമക്കൾ: നിഷ (ആവള), ലീന (പേരാമ്പ്ര), സുകേഷ് കുമാർ അത്തോളി (ഇന്ത്യൻ ആർമി), പരേതനായ വാഴയിൽ അനന്തൻ. സഹോദരങ്ങൾ: വേലായുധൻ, രാമൻ, കുഞ്ഞിരാമൻ, ഗോപാലൻ.