നന്മണ്ട: പൊയിൽ ദാമോദരൻ (88) നിര്യാതനായി. ഭാര്യ: തട്ടാരിയിൽ സാവിത്രി (അന്നശ്ശേരി). സഹോദരങ്ങൾ: തോരായി, വത്സല നടേരി, പരേതരായ ലക്ഷ്മണൻ, കരുണാകരൻ, ശിവശങ്കരൻ, ഭാസ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്