നടുവണ്ണൂർ: പാലോളി കോട്ടന്റെ മീത്തൽ ഹമീദിന്റെ ഭാര്യ ജമീല (56) നിര്യാതയായി. മക്കൾ: ഷമീർ, ഷക്കീർ, ഷംന. മരുമക്കൾ: ജംഷിദ് (കിനാലൂർ), ജിൻഷി (കപ്പുറം), മുനവ്വറ (പാലങ്ങാട്). സഹോദരങ്ങൾ: പാത്തു, നഫീസ, റംല.