വെള്ളറട: മുള്ളിലവുവിള പള്ളിവിള വീട്ടില്‍ സത്യരാജ് (74) നിര്യാതനായി. ഭാര്യ: ജോയ് റോസ് (റിട്ട. നഴ്സ് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍). മക്കള്‍: ബിജോയ്, ആരതി, ആതിര, നിധിന് രാജ്. മരുമക്കള്‍: ഷാലു, രഞ്ജിത്. പ്രാര്‍ഥന തിങ്കളാഴ്ച വൈകീട്ട് അഞ്ചിന്.