വെഞ്ഞാറമൂട്: വാമനപുരം കണിച്ചോട് അനീഷ് ഭവനില്‍ ഭുവനചന്ദ്രന് നായര്‍ (66) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മകന്: ആഷിക്. മരുമകള്‍. ആതിര. സഞ്ചയനം ശനിയാഴ്ച 8.30ന്.