വെഞ്ഞാറമൂട്: മണലിമുക്ക് ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ ഗംഗാധരന്റെ ഭാര്യ കെ. ആനന്ദവല്ലി (80) നിര്യാതയായി. മക്കള്‍: ഭുവനചന്ദ്രന്, ബേബി, ലീല, ജയാനന്ദന്, സുധാകരന്, പ്രസന്ന. മരുമക്കള്‍: ശ്രീജ, അര്ജുനന്, നടരാജന്, രജിത, അമ്പിളി, ഷാജികുമാര്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.