മലയിൻകീഴ്: ശ്രീനിലയത്തിൽ വേലപ്പൻനായർ (95 -റിട്ട.കെ.എസ്.ആർ.ടി.സി) ബ്ലോക്ക് നട പൗർണമിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാദേവി. മക്കൾ: വിജയകുമാർ (ഡൽഹി), സതീഷ് കുമാർ, ഗീതദേവി. മരുമക്കൾ: ശ്യാമള, സിന്ധുകുമാരി, സുരേന്ദ്രകുമാർ (മലയിൻകീഴ് ഗ്രാമപഞ്ചായത്തംഗം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.