മടവൂർ: തുമ്പോട് ജെ.എൽ സദനത്തിൽ ബി. വിശ്വനാഥൻ ഉണ്ണിത്താൻ (83- റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: വാസന്തിയമ്മ (റിട്ട. അധ്യാപിക, എസ്.വി.യു.പി.എസ്, പുലിയൂർക്കോണം). മക്കൾ: ജയ (പ്രഥമാധ്യാപിക, എൽ.എം.യു.പി.എസ്, നിലമേൽ), ലത (അധ്യാപിക, സി.എൻ.പി.എസ്.യു.പി.എസ്, മടവൂർ). മരുമക്കൾ: സി. മോഹനകുമാർ (റിട്ട. അധ്യാപകൻ, ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ, മുരിക്കാട്ടുകുടി, ഇടുക്കി), പി.ആർ. ഗോപകുമാർ (എസ്.കെ.വി.വി.എച്ച്.എസ്, തൃക്കണ്ണാമംഗൽ, കൊട്ടാരക്കര). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്