വില്യാപ്പള്ളി: വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം ചാത്തോത്ത് പൊയിൽ കൃഷ്ണൻ (ചെമ്മാണിമ്മൽ-87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജൻ, രാജീവൻ, ബാബു, മോളി. മരുമക്കൾ: രജിത, ഷീജ രാജീവൻ, ഷീജ ബാബു, രാമചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ കേളപ്പൻ, ചാത്തു, മാതു.