മാത്തറ: പൊക്ലാടത്ത് ജാനു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റിയോത്ത് പെരച്ചൻ. മക്കൾ: രാജഗോപാലൻ (സി.പി.എം കുന്നത്തുപാലം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), സുരേന്ദ്രനാഥ്, പരേതനായ അജയകുമാർ. മരുമക്കൾ: പുഷ്പ, അനിതകുമാരി, അജിതകുമാരി.