പയ്യോളി: പള്ളിക്കര പുച്ചകുനി ചോയിച്ചി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞികൃഷ്ണൻ (പുലരി), നാരായണൻ, ഗീത, രാധ, രമേശൻ (സി.പി.എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ലത. മരുമക്കൾ: നാരായണൻ, അശോകൻ, രാജൻ (സി.പി.എം പള്ളിക്കര ബ്രാഞ്ചംഗം), ഗീത, ശോഭ, സജിനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വിട്ടുവളപ്പിൽ.