അന്നശ്ശേരി: പാലത്തിൽ ലക്ഷ്മി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: വിശ്വനാഥൻ, കമല, ബാബുരാജ്, സുരേന്ദ്രൻ. മരുമക്കൾ: വാസുദേവൻ, രാധ, പ്രേമ, മീനാക്ഷി.