കാപ്പാട്: പരേതനായ വളപ്പിൽ അബുവിന്റെ ഭാര്യ ചെറിയ കരുവാങ്കണ്ടി കുഞ്ഞായിശ (95) നിര്യാതയായി. മക്കൾ: കുഞ്ഞായിൻ കോയ, ബിച്ചാമി (കോട്ടക്കൽ, മലപ്പുറം), ഹസ്സൻ. മരുമക്കൾ: മജീദ് കോയ (കോട്ടക്കൽ), സഫിയ, സുഹറ. സഹോദരങ്ങൾ: പരേതരായ മൊയ്തു, അബ്ദുല്ലക്കുട്ടി, ഫാത്തിമ.