കൊയിലാണ്ടി: പരേതനായ പുളിയഞ്ചേരിയിലെ കോളറകുറ്റി അസൈനാറിന്റെ ഭാര്യ ഇമ്പിച്ചി ആമിന (95) നിര്യാതയായി.
മക്കൾ: കുഞ്ഞാമു, കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, ഖാസിം, റംല. മരുമക്കൾ: മറിയം, ആയിഷ, സഫിയ, നസീമ, സീനത്ത്, സുബൈർ. സഹോദരങ്ങൾ: പരേതരായ പുതുവാട്ടിൽതാഴ മുഹമ്മദ്, ബീക്കുട്ടി.