കുന്ദമംഗലം: ചാത്തമംഗലം കൂളിപ്പിലാക്കൽ പരേതനായ കുപ്പന്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: പ്രേമ, ഉഷ, ലാലു, രാജലക്ഷ്മി, ബൈജു. മരുമക്കൾ: ലക്ഷ്മണൻ, ബിന്ദു, ബിനി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് വീട്ടുവളപ്പിൽ.