കിണാശ്ശേരി: പരേതനായ പട്ടോത്ത് കുഞ്ഞായിന്റെ മകൻ കിണാശ്ശേരി നോർത്ത് വി.ടി.കെ.സി വയൽ അബ്ദുൽ നാസർ (52) നിര്യാതനായി. ഭാര്യ: പി.കെ. രഹന. മക്കൾ: നൗഷിൻ ഷഹബാസ്, നിഷാൻ ഷഫ്രൻ, നിദാൻ. സഹോദരങ്ങൾ: മുഹമ്മദ് (പാവങ്ങാട്), മാമുക്കോയ, അസീസ്, അഷ്റഫ്, സഫിയ, ഹൈറുന്നിസ, പരേതനായ ഷംസുദ്ദീൻ.