തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കലെ ആദ്യകാല കുടിയേറ്റ കർഷകൻ ചൂരക്കാട്ട് അയ്യപ്പൻ (കുട്ടിച്ചേട്ടൻ -86) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബാബു, ഓമന, ശോഭന, സജീവ്, രാജീവ്. മരുമക്കൾ: ചന്ദ്രമതി, സദാനന്ദൻ, ഭാസ്കരൻ, അനിത, ബിന്ദു.