കാക്കൂർ: പാവണ്ടൂർ കൊരുവങ്ങൽ മമ്മദ് കോയ (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൗസിയ, ഫരീദ, ഫസ് ലുറഹ്മാൻ, മുഹമ്മദ് ഫാസിൽ. മരുമക്കൾ: അഷ്റഫ് (ചീക്കിലോട്), മുഹമ്മദ് (പന്നിക്കോട്ടൂർ), ജംഷീറ (രണ്ടത്താണി), റാഹില (മച്ചക്കുളം).