പേരാമ്പ്ര: നരയംകുളം തച്ചറോത്ത് ആനന്ദൻ നായർ (85) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ വടക്കേക്കര (റിട്ട. ഖാദി ബോർഡ്, കോളിക്കടവ്). മക്കൾ: സുരേഷ് ബാബു (അധ്യാപകൻ, നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ), പ്രകാശൻ (അധ്യാപകൻ, തൃക്കുറ്റിശ്ശേരി ഗവ. യു.പി സ്കൂൾ), രവികുമാർ (റിട്ട. ആർമി). മരുമക്കൾ: ഷീജ, വീണ (അധ്യാപിക, എരവന്നൂർ എ.യു.പി സ്കൂൾ), ദിവ്യ (കാലിക്കറ്റ് സർവകലാശാല).