നെയ്യാറ്റിൻകര: തൊഴുക്കൽ അഭിരാമത്തിൽ പരേതനായ മനോഹരന്റെ ഭാര്യ പ്രേമാവതി (81) നിര്യാതയായി. മക്കൾ: വിജയകുമാരി (ഡോക്ടർ, ഗവ. ഹോമിയോ കോളജ്, നെയ്യാറ്റിൻകര), ബാബു വിജയനാഥ്. മരുമക്കൾ: ജി.ആർ. ജയകുമാർ (ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ സഹോദരൻ), മഞ്ചു വി.വി. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.