ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കുന്നുംപുറത്ത് വീട്ടിൽ ചിത്രദാസ് (82) നിര്യാതനായി. ഭാര്യ: രാധമ്മ. മകൾ: രചി (എസ്.സി.വി.ബി.എച്ച്.എസ്, ശാർക്കര, ചിറയിൻകീഴ്) മരുമകൻ: ജയചന്ദ്രൻ .ഡി (റിട്ട. ബ്രാഞ്ച് മാനേജർ, കേരള ബാങ്ക്). സഞ്ചയനം 23ന് രാവിലെ ഒമ്പതിന്.