പൂജപ്പുര: മുടവൻമുകൾ ടി.സി 47/282 (1)ൽ പരേതനായ ശ്രീനിവാസന്റെ (പി.എസ്.സി സെക്രട്ടറി) ഭാര്യ സുശീല ആർ (77) നിര്യാതയായി. മക്കൾ: പത്മകുമാർ, ശ്രീജ, സരിത, പരേതയായ സിന്ദുജ. മരുമക്കൾ: ഷീജ, ചന്ദ്രബാബു, ശ്രീകുമാർ, പരേതനായ വേണുഗോപാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.