മലയിൻകീഴ്: പേയാട് പ്ലാവിളക്കോണം നന്ദനത്തിൽ രവീന്ദ്രൻനായരുടെ ഭാര്യ ഇന്ദിരയമ്മ (77) നിര്യാതയായി. മക്കൾ: ശോഭനകുമാരി, രാധാമണി, ലതികകുമാരി. മരുമക്കൾ: എസ്. ശ്രീകണ്ഠൻനായർ, പ്രദീപ് കുമാർ കെ.ബി, പരേതനായ വി. സുരേഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.