കിളിമാനൂർ: തിരുവനന്തപുരം കുമാരപുരം പൊതുജനം െലയ്ൻ വാലിവ്യൂ ഗാർഡൻസ് രോഹിണിയിൽ പരേതനായ എം. ശ്രീകുമാറിന്റെ (മെഡിക്കൽ സ്റ്റോർ മണി) ഭാര്യ എൻ. ചന്ദ്രിക (73) നിര്യാതയായി. മക്കൾ: അനൂപ് ശ്രീകുമാർ, അശ്വിൻ (നൂനു). മരുമക്കൾ: അനിറ്റ, ഷെറിൻ.