പൂന്തുറ: എസ്.എം ലോക്ക് കാറ്റാടിവിളാകം വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ വിജയമ്മ (70) നിര്യാതയായി. മക്കൾ: ജ്യോതിന്ദ്രൻ, സുനിത, അനീഷ് കുമാർ, ഷിബു. മരുമക്കൾ: മല്ലിക, കുമാർ പി, ബീന, ഷീന. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.