മഞ്ചേരി: മേലാക്കം ആലുംകുണ്ടിൽ രാജഗോപാലൻ (86) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രാജരത്നം, കനകരാജൻ, അമൃത രാജൻ. മരുമക്കൾ: വിദ്യ, അനിഷ, നിജില.