കരുവാരകുണ്ട്: പുന്നക്കാട് മുക്കട്ടയിലെ ചക്കാലക്കുന്നൻ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുഹ്റാബി, ആരിഫ്, ഫസൽ. മരുമക്കൾ: സമീർ, ഷിഫാന, റിഷാന.